സ്വർണവിലയിൽ ഇന്നു വൻ ഇടിവ്! പവന് 480 രൂപ കുറഞ്ഞു; നേട്ടം കിട്ടാതെ ഉപഭോക്‌താക്കൾ, കേരളത്തിൽ ‘മാത്രം’ ജ്വല്ലറികൾക്ക് മുടക്കം
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72000 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 9000 രൂപയാണ് ഒരു ഗ്രാം…
