തേങ്ങ പറിച്ചതിനെ ചൊല്ലി തര്‍ക്കം; ഒരുകുടുംബത്തിലെ 4 പേര്‍ക്ക് വെട്ടേറ്റു
തേങ്ങ പറിച്ചതിനെ ചൊല്ലിയുണ്ടായ കുടുംബവഴക്കിൽ കൂടരഞ്ഞി കൽപിനിയിൽ ഒരുകുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. കൽപിനി സ്വദേശി ജോണിയെയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദര പുത്രൻ ജോമിഷ് വെട്ടി പരിക്കേൽപിച്ചത്. സംഘർഷതിൽ…