Author: Critical Times

‘ആരും നിയമം കയ്യിലെടുക്കേണ്ടതില്ല’; ജീവനക്കാർ മോശമായി പെരുമാറിയാൽ അറിയിക്കൂ, നടപടി ഉറപ്പെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികൾ അറിയിക്കുവാനുള്ള വാട്സ് ആപ്പ് നമ്പര്‍ ഓര്‍മ്മിപ്പിച്ച് കെഎസ്ആർടിസി. ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന്‍റെ നിര്‍ദേശപ്രകാരം ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ…

നിങ്ങള്‍ ബിരുദമില്ലാത്ത പത്താം ക്ലാസ് പാസ്സായ ആളാണോ?; കേരള ഹൈക്കോടതിയില്‍ ജോലി നേടാം

കൊച്ചി: എസ്എസ്എല്‍സി പാസ്സായ എന്നാല്‍ ബിരുദമില്ലാത്തവര്‍ക്ക് കേരള ഹൈക്കോടതിയില്‍ ജോലി നേടാം. കേരള ഹൈക്കോടതിയില്‍ ഒഴിവുള്ള ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് നമ്പര്‍-9/2024). നേരിട്ടുള്ള…

കോട്ടയം ചിങ്ങവനത്ത് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന മെഷീനുകൾ മോഷ്ടിച്ചു; സഹോദരങ്ങളായ മൂന്നുപേർ അറസ്റ്റിൽ

ചിങ്ങവനം: ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഐസ്ക്രീം നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെഷീനുകൾ മോഷ്ടിച്ച കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം മണ്ണുംകൂന ഭാഗത്ത് കൊച്ചുപറമ്പിൽ…

പോക്സോ കേസിൽ എരുമേലി സ്വദേശിയായ യുവാവ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ

കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികച്ചുവയോടുകൂടിയുള്ള ആഗ്യം കാണിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി വണ്ടൻപതാൽ ഭാഗത്ത് വെള്ളുപ്പറമ്പിൽ വീട്ടിൽ ഷഹീർ (41) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി…

രാഹുല്‍ ഗാന്ധി വയനാട് വിട്ടേക്കും; സൂചന നല്‍കി കെ സുധാകരന്‍

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം വിട്ടേക്കുമെന്ന സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രാഹുല്‍ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷവും…

കോട്ടയം വാഴൂർ നെടുമാവിൽ രോഗിയുമായി എത്തിയ ആംബുലൻസ് കെഎസ്ആർടിസി ബസിൽ ഇടിച്ചു കയറി, അപകടത്തിൽ ആംബുലൻസിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു; ഡ്രൈവർക്ക് പരിക്ക്

കോട്ടയം: രോഗിയുമായി എത്തിയ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. നെടുമാവ് വർഷോപ്പ് വളവിൽ 2.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മുൻവശം പൂർണ്ണമായും തകർന്നു.…

സണ്ണി ലിയോണിന്റെ ന‍ൃത്തപരിപാടിക്ക് അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല വിസി

തിരുവനന്തപുരം: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്തുന്നത് വിലക്കി കേരള സർവകലാശാല. സർവ്വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജിൽ ജൂലൈ 5നായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. വിസി…

കുവൈറ്റിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തം; മരണം 40 കടന്നതായി റിപ്പോർട്ടുകൾ, നിരവധി പേര്‍ക്ക് പരിക്ക്

കുവൈറ്റ് സിറ്റി: തെക്കൻ കുവൈറ്റിലെ മംഗഫ് നഗരത്തിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയതായി റിപ്പോർട്ട്. മരിച്ചവരിൽ രണ്ട് മലയാളികൾ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. തമിഴ്‌നാട്ടുകാരും…

മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ പ്രതിഭാ സംഗമം നടത്തി

മണിമല : മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ പ്രതിഭാ സംഗമവും അധ്യാപക രക്ഷാകർത്തൃ സമ്മേളനവും നടത്തി . സ്കൂൾ മാനേജർ ഫാ. മാത്യു താന്നിയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന…

പ്ലസ് വണ്‍ സീറ്റ്: വിദ്യാഭ്യാസ മന്ത്രി നിയമസഭയെ പോലും തെറ്റിദ്ധരിപ്പിക്കുന്നു- തുളസീധരന്‍ പള്ളിക്കല്‍

തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അമ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് അവസരമില്ലെന്നിരിക്കേ വിദ്യാഭ്യാസ മന്ത്രി കള്ളക്കണക്കുകള്‍ നിരത്തി നിയമസഭയെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന ശ്രമം അപലപനീയമാണെന്ന് എസ്ഡിപിഐ…