Author: Critical Times

ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് എത്തിക്കുന്നു; പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവർ അടക്കമുള്ളവരുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ്!

മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസിന്‍റെ നേതൃത്വത്തിൽ പരിശോധന. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന.…

സർവ്വകാല റെക്കോർഡുകൾ തിരുത്തി സ്വർണവില; രണ്ട് ദിവസത്തിനിടെ കൂടിയത് 1,600 രൂപ! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ 320 രൂപ വർദ്ധിച്ച വിലയിൽ വൈകീട്ടോടെ 360 രൂപ വീണ്ടും…

ആധാർ സേവനങ്ങള്‍ക്ക്‌ ചെലവേറും! അടുത്തമാസം മുതൽ നിരക്കുവർധന

ന്യൂഡൽഹി സേവനങ്ങൾക്കുള്ള ഫീസ് 2 ഘട്ടമായി വർധിപ്പിക്കും. ആദ്യ വർധന ഒക്ടോബർ ഒന്നിനും രണ്ടാമത്തേത് 2028 ഒക്ടോബർ ഒന്നിനും പ്രാബല്യത്തിലാകും. ആധാർ എൻറോൾമെന്റ്, 5-7 പ്രായക്കാർക്കും 17നു…

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണം; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ

കാഞ്ഞിരപ്പള്ളി:ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ അട്ടിമറിക്കപ്പെടുകയാണെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറികൾക്കെതിരേ വോട്ടു ചോരി മുദ്രാവാക്യം…

കാഞ്ഞിരപ്പള്ളി പാറക്കടവ് മസ്ജിദ് റോഡ് വീതി കൂട്ടൽ ആരംഭിച്ചു

കാഞ്ഞിരപള്ളി: കാഞ്ഞിരപ്പള്ളി നഗര ത്തോട് ചേർന്നുള്ള പാറക്കടവ് മസ്ജിദ് റോഡിൻ്റെ വീതി കൂട്ടൽ പണി തുടങ്ങി. പാറക്കടവ് ജംഗ്ഷനിൽ നിന്നുമുള്ള മസ്ജിദ് റോഡും പാറക്കടവ് റോഡിൻ്റെ സംരക്ഷണ…

ഒക്ടോബര്‍ മുതല്‍ 25 രൂപ നിരക്കില്‍ 20 കിലോ അധിക അരി; സപ്ലൈകോയില്‍ മൂന്ന് സാധനങ്ങള്‍ക്ക് വില കുറച്ചു!

തിരുവനന്തപുരം: സപ്ലൈകോ തിങ്കളാഴ്ച മുതല്‍ വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍ എന്നിവ വില കുറച്ച് വില്‍ക്കും. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30…

മുണ്ടക്കയത്ത് റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയത; പരാതി നൽകിയ പ്രദേശവാസിക്ക് കോൺട്രാക്ടറുടെ ഭീഷണി!

മുണ്ടക്കയം: മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിൽ റോഡ് പണിയുടെ ഭാഗമായി നടക്കുന്ന ഓട നിർമ്മാണത്തിൽ അശാസ്ത്രീയതയെന്ന് ആരോപണം. മുണ്ടക്കയം ഇളകാട് റോഡിൽ നിന്നും പ്ലാപ്പള്ളി റോഡിലേക്കുള്ള ഏന്തയാർ പോസ്റ്റ്…

പിടിതരാതെ സ്വർണവില; സർവ്വകാല റെക്കോർഡിൽ തുടർന്ന് വിപണി! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ഒരേ വിലയിൽ തുടർന്നിരുന്ന വിപണി ഇന്ന് വീണ്ടും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. 320 രൂപയാണ് ഒരു പവൻ സ്വർണത്തിന്…

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം, ഇത്തവണ 11 ദിവസം

ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാ​ഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഇത്തവണ 9 ദിവസമല്ല 11…

പന്തളത്ത് ശബരിമല സംരക്ഷണ സംഗമം ഇന്ന്; അണ്ണാമലൈ ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് നടക്കും. നാനാക് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ പത്തിന് വാഴൂര്‍…