Gold Price Today Kerala | സ്വര്‍ണ വില വീണ്ടും ഉയരുന്നു; ഇന്നത്തെ നിരക്ക് അറിയാം
കൊച്ചി: സ്വര്‍ണ വിലയില്‍ കഴിഞ്ഞ മാസം അവസാനത്തില്‍ തുടങ്ങിയ മുന്നേറ്റം തുടരുന്നു. ഫെബ്രുവരിയിലെ രണ്ടാംദിനവും വില കൂടി. ഓരോ ദിവസവും നേരിയ തോതിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന്…
