Author: Critical Times

അഗ്നിനാളങ്ങളിൽ ലയിച്ച് ചേനപ്പാടിയുടെ പ്രിയപ്പെട്ട ശ്രീനാഥും ശ്രീലക്ഷ്മിയും..! സങ്കടകടലിൽ അമ്മ ശ്രീജ; വിങ്ങിപ്പൊട്ടി ചേനപ്പാടി ഗ്രാമം..

ചേനപ്പാടി: ചേനപ്പാടിയുടെ പ്രിയപ്പെട്ട ശ്രീനാഥിന്റെയും ശ്രീലക്ഷ്മിയുടെയും ചേതനയറ്റ ശരീരങ്ങൾ, വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തിച്ചപ്പോൾ, കണ്ണീരണിഞ്ഞു നാടൊന്നടങ്കം ഒഴുകിയെത്തി. സങ്കടകടലായ അമ്മ ശ്രീജയെ എന്തുപറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ അയൽക്കാരും…

‘മരിക്കാന്‍ പേടിയാണ്, കാരണക്കാര്‍ രണ്ടാം ഭാര്യയും അമ്മയും’; പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

രണ്ടാം ഭാര്യക്കും അമ്മയ്ക്കുമെതിരെ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. വിളവൂര്‍ക്കല്‍ ഈഴക്കോട് ഗ്രീന്‍വില്ല ഗാര്‍ഡന്‍സില്‍ പ്രദീപ്(44) ആണ് ജീവനൊടുക്കിയത്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇട്ട…

ശബരിമല സ്വർണക്കൊള്ളക്കേസ്: പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം!

ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. എസ്ഐടിയുടെ ആവശ്യം പരി​ഗണിച്ച് പാളികളിലെ സാംമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി…

‘രേണു സുധിയുടെ കുല്‍സിതം, നാട്ടുകാര്‍ ചൂലുമായി ഇറങ്ങുന്നു’; സൈബര്‍ ആക്രമണത്തിന് മറുപടി നല്‍കി രേണു

സോഷ്യല്‍ മീഡിയയിലെ താരമാണ് രേണു സുധി. വാര്‍ത്തയായും വിവാദമായുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് രേണു. ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്നു രേണു. സമീപകാലത്ത് രേണുവിനെ പോലെ സോഷ്യല്‍…

മുണ്ടക്കയം സ്വദേശിയായ 10 വയസ്സുകാരന്റെ ശ്വാസകോശത്തിൽ പല്ല് കുടുങ്ങി; രക്ഷകരായി മാർ സ്ലീവാ മെഡിസിറ്റി

പാലാ: പല്ല് തേക്കുന്നതിനിടെ പത്ത് വയസ്സുകാരൻ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി. ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പല്ല് മാർ സ്ലീവാ മെഡിസിറ്റിയിൽ ബ്രോങ്കോസ്കോപ്പി വിദഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു. മുണ്ടക്കയം…

ഒറ്റയടിക്ക് 1640 രൂപ വര്‍ധിച്ചു! സ്വര്‍ണവില 1,16,000ന് മുകളില്‍; ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഒറ്റയടിക്ക് 1640 രൂപയാണ് കൂടിയത്. 1,16,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ്…

പ്രാർത്ഥനകൾ വിഭലം.. പാലായിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചതിനു പിന്നാലെ ഒപ്പം യാത്ര ചെയ്‌ത സഹോദരിയും മരണമടഞ്ഞു! മരിച്ചത് ചേനപ്പാടി സ്വദേശികൾ

പാലാ: കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. കാഞ്ഞിരപ്പള്ളി ചേനപ്പാടി കിഴക്കേക്കര നാഗമറ്റത്തിൽ ശ്രീലക്ഷ്മ‌ിയാ (27) ണ് കോട്ടയം…

ഫുഡ് ഹൈജിൻ ട്രെയിനിങ് നാളെ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: കേരളാ ഹോട്ടൽ ന്യൂസും സെന്റ് ജോർജ് കോളേജ് ഫുഡ്‌ സയൻസ് & ടെക്നോളജിയും ചേർന്ന് ഒരുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ഫുഡ്‌ ഹൈജീൻ ട്രെയിനിങ് നാളെ…

പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി; ജുമുഅ നമസ്കാരത്തിന് പരീക്ഷാ സമയം തടസ്സമാകരുത്; ആവശ്യവുമായി സമസ്ത

പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത. രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി വീതം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം എന്നാണ്…

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വീണ്ടും കണ്ണീർ; എട്ടാം കിരീടം ചൂടി സര്‍വീസസ്! തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ വീണ് കേരളം

സന്തോഷ് ട്രോഫി എട്ടാം കിരീടം ഉയര്‍ത്താമെന്ന കേരളത്തിന്റെ മോഹങ്ങള്‍ എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോളില്‍ തകര്‍ന്നു. ഫൈനലില്‍ സര്‍വീസസിനെതിരെ എക്‌സ്ട്രാ ടൈമിലാണ് കേരളം ഗോള്‍ വഴങ്ങിയത്. 109-ാം…