Author: Critical Times

‘സഹോദരനുമായി വഴിവിട്ടബന്ധം, കുഞ്ഞിനെ കൊന്നത് അമ്മയുടെ അറിവോടെ’; രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ കേസില്‍ ശ്രീതു അറസ്റ്റില്‍

ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവും അറസ്റ്റില്‍. കൊലപാതകത്തില്‍ ശ്രീതുവിന്റെ പങ്ക് കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ…

വേഗമാകാം പക്ഷെ 80 കടക്കരുത്! പുതിയ ഹൈവേയിൽ ഓവർ സ്‌പീഡ് പിടിക്കാൻ ഓരോ കിലോമീറ്ററിലും ക്യാമറകൾ

ദേശീയപാത 66-ൽ സജ്ജീകരിച്ച സിസിടിവി ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങി. ടോൾപിരിവ് ആരംഭിക്കുന്നതോടെ ക്യാമറക്കണ്ണിൽപ്പെടുന്ന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങും. അടുത്തമാസം അവസാനത്തോടെ വട്ടപ്പാറയിൽ ടോൾപിരിവ് ആരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.…

നിക്കറിൽ മൂത്രം ഒഴിച്ചതിന് ക്രൂരത; നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചു! അമ്മ അറസ്റ്റിൽ

നാലര വയസുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്.…

സ്വർണവില മുന്നോട്ടങ്ങനെ മുന്നോട്ട്..; ഒറ്റയടിക്ക് വര്‍ധിച്ചത് 440 രൂപ! ഇന്നത്തെ നിരക്കുകൾ ഇങ്ങനെ…

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ വര്‍ധിച്ച് 84680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10,585 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ…

കോട്ടയത്ത് കാറും ലോറിയും കൂട്ടി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു; സുഹൃത്ത് ആശുപത്രിയില്‍…

കോട്ടയം തലയോലപ്പറമ്പ് തലപ്പാറയിൽ കാറും ലോറിയും കൂട്ടി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. എറണാകുളം – കോട്ടയം റോഡിൽ രാത്രി പന്ത്രണ്ടിന് കൊങ്ങിണി മുക്കിലായിരുന്നു അപകടം. കരിപ്പാടം…

സെപ്റ്റംബർ 30ന് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടർന്ന് നവരാത്രി അവധി മൂന്ന് ദിവസമാക്കി സർക്കാർ. ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 കൂടി അവധി പ്രഖ്യാപിച്ച് പൊതു ഭരണ വകുപ്പ് ഉത്തരവിറക്കി.…

നാളെ നടത്താനിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു. പകരം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.…

പെട്ടെന്ന്‌ രോഗം മാറണോ? മരുന്ന്‌ കഴിക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കാം

അസുഖം വന്നാല്‍ അത്‌ മാറാന്‍ മരുന്ന്‌ കഴിക്കണം. എന്നാല്‍ എത്രയും വേഗം അസുഖം മാറി വീണ്ടും ആരോഗ്യം വീണ്ടെടുക്കണമെങ്കില്‍ മരുന്ന്‌ ഇളം ചൂട്‌ വെള്ളത്തിനൊപ്പം കഴിക്കുന്നത്‌ നന്നായിരിക്കുമെന്ന്‌…

പത്തനംതിട്ടയിലും അമീബിക് മസ്തിഷ്ക ജ്വരം? ടാപ്പിംഗ് തൊഴിലാളി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

പത്തനംതിട്ട: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ പത്തനംതിട്ട സ്വദേശി ചികിത്സയിൽ കഴിയുന്നു. പത്തനംതിട്ട പെരുനാട് സ്വദേശിയായ ടാപ്പിങ് തൊഴിലാളിക്കാണ് രോഗബാധ സംശയിക്കുന്നത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ്…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അതിശക്തമായ മഴ തുടരും! കോട്ടയം ഉൾപ്പടെ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മധ്യ തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്…