യൂത്ത് കോണ്‍ഗ്രസ് ഹാക്കര്‍മാരെ ഉപയോഗിച്ച് വോട്ട് അട്ടിമറിച്ചു; എ എ റഹീം എംപി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനായി ഹാക്കർമാരെ ഉപയോഗിച്ചതായി എ എ റഹീം എംപി. മലപ്പുറം സ്വദേശിയായ ഒരു ഹാക്കറുടെ സേവനം ലഭിച്ചിട്ടുണ്ട്. ഇയാൾ ഡൽഹിയിൽ രജിസ്റ്റർ…
