‘ഞാൻ ഈ ലോകത്തുനിന്ന് പോകുന്നു’; എം. കുഞ്ഞാമൻ്റെ വീട്ടിൽ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി..!!
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനമായ ഡോ. എം കുഞ്ഞാമന്റെ വീട്ടിൽ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. താൻ ഈ ലോകത്ത് നിന്ന് പോകുന്നുവെന്നാണ് കുറിപ്പിലെ…
