കാഞ്ഞിരപ്പളളി എസ്.ഡി കോളജിൽ ക്യാമ്പസ് ഇഡസ്ട്രീയല്‍ പാര്‍ക്ക് അനുവദിക്കും: അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ
കാഞ്ഞിരപ്പളളി: വിജഞാന കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പളളി എസ്.ഡി കോളജില്‍ ക്യാമ്പസ് ഇഡസ്ട്രീയല്‍ പാര്‍ക്ക് അനുവദിക്കുമെന്നും അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സംരഭം എന്ന ആശയം നടപ്പിലാക്കുവാന്‍ സാധിക്കുമെന്ന്…
