മോഹൻലാൽ-മമ്മൂട്ടി ചിത്രം ‘പേട്രിയറ്റി’ന് വിലക്ക്! കരാറിൽ ഒപ്പു വയ്ക്കാതെ തീയറ്റർ ഉടമകൾ
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് സിനിമയ്ക്ക് വിലക്കുമായി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തിയറ്ററിൽ നിന്നുള്ള നിർമാണ-വിതരണ വിഹിതം കൂട്ടിചോദിച്ചതിനാണ് വിലക്ക്. ചിത്രവുമായി കരാർ…
