പെൺകരുത്തിന് ആദരം!ഇന്ന് മാർച്ച് 8, അന്താരാഷ്ട്ര വനിതാദിനം
സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങളെ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നു. ലിംഗസമത്വം ഉറപ്പാക്കുന്നതിനായുള്ള ആഗോള പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള…
