Author: Fazil

Gold Price Today Kerala | ആഭരണ പ്രേമികൾക്ക് ആശ്വാസം; കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്… ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: വന്‍ കുതിച്ചുചാട്ടത്തിന് ശേഷം സ്വര്‍ണം വീണു. ഇന്ന് വിപണിയിൽ സ്വർണ വില കുറഞ്ഞെങ്കിലും 44,000 രൂപ നിലവാരത്തിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്. ഇസ്രായേൽ-ഹമാസ് സംഘ‍ർഷമാണ് സ്വർണ…

ശസ്ത്രക്രിയയിലെ പിഴവ്!! ആരോഗ്യവകുപ്പിലെ ജീവനക്കാരന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി

മാനന്തവാടി: ഹെർണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യവകുപ്പിലെ ജീവനക്കാരനായ യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി. വയനാട് മെഡിക്കൽ കോളജിലാണ് സംഭവം. ഡോക്ടർക്കെതിരെ മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും യുവാവ്…

കുതിക്കാനൊരുങ്ങി കൗമാര കേരളം..!! സംസ്ഥാന സ്‌കൂൾ കൈകോത്സവത്തിന് ഇന്ന് തുടക്കം

തൃശൂര്‍: മൂവായിരത്തിലേറെ കായിക താരങ്ങൾ പങ്കെടുക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കമാകും. 15 വർഷത്തെ ഇടവേളക്കു ശേഷമാണ് തൃശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന്…

ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം ആശങ്കാജനകം: ഡോ.ഹുസൈൻ മടവൂർ

കാഞ്ഞിരപ്പള്ളി: ഗസ്സയിലെ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെതടക്കമുള്ള മനുഷ്യജീവനെടുത്ത് ഇസ്രയേൽ നടത്തുന്ന കൊടിയ ആക്രമണം ഭീതി ജനകവും ആശങ്കയുണർത്തുന്നതുമാണെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടർ ഹുസൈൻ മടവൂർ പറഞ്ഞു.…

കനത്ത മഴ! സംസ്ഥാനമാകെ മുന്നറിയിപ്പ്!! നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി തുടങ്ങിയ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്…

മുണ്ടക്കയം പൈങ്ങനയിൽ കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം

മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങന വളവിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ കാർ…

ചാമ്പ്യൻമാരെ മുട്ടുകുത്തിച്ച് നൂറ്റാണ്ടിന്റെ അട്ടിമറി; ചരിത്രമെഴുതി അഫ്ഗാന്‍ പട!

ഡല്‍ഹി: ഏകദിന ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ലോകക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞൻമാരായ അഫ്ഗാനിസ്ഥാൻ. 69 റണ്‍സിനാണ് പേരുകേട്ട ഇംഗ്ലീഷ് ബാറ്റിങ് നിരയെ അഫ്ഗാൻ സ്പിൻ കരുത്തിൽ തകര്‍ത്തെറിഞ്ഞത്.…

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2023 ഒക്ടോബർ 16) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. പ്രൊഫഷണൽ…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ പുതിയ ഹൈമാസ്റ്റ് ലൈറ്റ് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു..

കാഞ്ഞിരപ്പള്ളി: ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനിൽ സ്ഥാപിച്ച…

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ് വികസനോൽഘാടനവും കുടുംബശ്രീ ADS വാർഷികവും ബാലസഭാ ഉദ്ഘാടനവും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 22ആം വാർഡിൽ 22-23 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിച്ച 46ലക്ഷം രൂപയുടെ വിവിധ വികസന പദ്ധതികളുടെഉദ്‌ഘാടനവും, 23-24 സാമ്പത്തിക വർഷത്തിൽ അംഗീകാരം ലഭിച്ച…

You missed