Author: Fazil

മദ്യപാനത്തിനിടെ തർക്കം; ആലപ്പുഴയിൽ യുവാവിനെ സുഹൃത്തുക്കൾ അടിച്ചുകൊന്നു..!!

ആലപ്പുഴ: ആലപ്പുഴയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനെ തുടർന്ന് യുവാവിനെ സുഹൃത്തുക്കൾ അടിച്ചുകൊന്നു. ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ സ്വദേശി സജീവാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിന് കിഴക്കുഭാഗത്ത്…

രാത്രിയിൽ ഉറക്കം ശരിയാകുന്നില്ലേ? നല്ല ഉറക്കം കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

ആരോഗ്യം നിലനിർത്തുന്നതിൽ ഉറക്കത്തിനുള്ള പങ്ക് വളരെ വലുതാണ്. ശരിയായ രീതിയിലുള്ള ഉറക്കം കിട്ടാത്തതുകൊണ്ടാണ് നമ്മളിൽ പലരും രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മർദ്ദം തുടങ്ങിയ…

സംഘം ചേർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കോട്ടയത്ത് നാല് പേർ പിടിയിൽ

തൃക്കൊടിത്താനം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാവാലം പയറ്റുപാക്ക് ഭാഗത്ത് പള്ളാത്തുരുത്തി വീട്ടിൽ നിധിൻ ബാബു.ബി. (33), ചങ്ങനാശ്ശേരി…

മുൻ വൈരാഗ്യം! കോട്ടയത്ത് വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ

പാമ്പാടി: പാമ്പാടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, തുടർന്ന് ബാറിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഒളിവിലായിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു.…

ഗസ്റ്റ് അധ്യാപക ഒഴിവ്!

കാഞ്ഞിരപ്പള്ളി: രൂപത കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളുകളിൽ ഫിസിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നി വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടാൻ താത്പര്യമുള്ളവർ 31 നകം…

6 മാസം പൂ‍ർത്തിയാകുന്നതിനുമുമ്പ് 10 ലക്ഷം യാത്രക്കാർ!! കേരളത്തിന്റെ വാട്ടർമെട്രോ ‘മില്യൺ മെട്രോ’!!

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് മറ്റൊരു നാഴികക്കല്ല് കൂടി. സര്‍വീസ് തുടങ്ങി 6 മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം…

തൃശൂരിൽ ചിറയിൽ കുളിക്കാനിറങ്ങിയ നാല് ബിരുദവിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു!

തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുറ്റൂർ സ്വദേശി അഭിൻ ജോൺ (വിലങ്ങാടൻ വീട്), അർജുൻ കെ, പൂങ്കുന്നം സ്വദേശി നിവേദ്…

കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂടിയിടിച്ച് അപകടം; ദമ്പതിമാർക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് വേങ്ങേരി ജംഗ്ഷന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം. കക്കോടി സ്വദേശികളായ ഷൈജു കെ പി (ഗോപി -43), ജീമ എന്നിവരാണ്…

വീട് കുത്തിത്തുറന്ന് മോഷണം; 40 പവന്‍ സ്വര്‍ണം കവര്‍ന്നു!!

തൃശൂര്‍: ചെറുതുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു. മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് ആളില്ലാത്ത സമയം കവര്‍ച്ച നടന്നത്. ഇന്ന് രാവിലെയാണ് വീട്ടുകാർ സംഭവം അറിയുന്നത്.…

നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി!! ഒഴിവായത് വൻ ദുരന്തം! അപകടത്തിൽപ്പെട്ട വാഹനത്തിന് ഇൻഷുറൻസ് ഇല്ല, തുരുമ്പെടുത്ത നിലയില്‍!! അന്വേഷണം

കണ്ണൂർ: നിയന്ത്രണം വിട്ട പോലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടം. കണ്ണൂർ കാൾടെക്സ് ജംഗ്ഷനിലായിരുന്നു അപകടം. എആർ ക്യാമ്പിലെ പോലീസ് വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനത്തിന്റെ ജോയിന്റ്…

You missed