Trawling Ban: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജൂലൈ 31 അര്‍ദ്ധരാത്രി വരെയാണ് നിരോധനം. മത്സ്യങ്ങളുടെ പ്രജനന കാലത്ത് കാത്തു സൂക്ഷിക്കുക എന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജൂലൈ 31 അര്‍ദ്ധരാത്രി വരെയാണ് നിരോധനം. മത്സ്യങ്ങളുടെ പ്രജനന കാലത്ത് കാത്തു സൂക്ഷിക്കുക എന്ന…
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ആയക്കാട് എ ഐ ക്യാമറ സ്ഥാപിച്ച പോസ്റ്റില്‍ വാഹനം ഇടിച്ചു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ചാണ് ക്യാമറ സ്ഥാപിച്ച പോസ്റ്റ്…
ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തമുണ്ടായി. ദൂർഗ് -പുരി എക്സ്പ്രസ്സിന്റെ എ സി കോച്ചിനടിയിൽ ഇന്നലെ വൈകിട്ടാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ആളപായമില്ല. ബ്രേക്ക് പാഡിന് തീപിടിച്ചതാണെന്നും കോച്ചിന് അകത്തേക്ക്…
കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കുരിശു കവലയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 11:00 മണിയോടെ ആയിരുന്നു സംഭവം. മണിമലയിൽ നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക്…
എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ. കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിലെ ഓവർസിയർ അബ്ദുൽ ജബ്ബാറാണ് വിജിലൻസ് പിടിയിലായത്. പാലക്കുഴ സ്വദേശിയായ ആളാണ് സംഭവത്തിൽ…
ആലപ്പുഴ: മാവേലിക്കരയില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പിതാവ് മഹേഷാണ് സബ് ജയിലിൽവച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജയിലില്‍വച്ചു കഴുത്തു മുറിച്ചാണു ആത്മഹത്യാശ്രമം. ഇയാളെ വണ്ടാനം…
കോട്ടയം: ജനകീയ രക്തദാന സേന (PBDA) യുടെ നാലാമത് വാർഷികം കോഴിക്കോട് ജില്ലയിൽ വ്യാപാര ഭവനിൽ വച്ച് ജൂൺ മാസം പതിമൂന്നാം തീയതി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.…
പത്തനംതിട്ട: കോന്നിയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെങ്ങുംകാവ് സ്വദേശി ആദിത്യ (17) ആണ് മരിച്ചത്. സാമ്പത്തിക പ്രയാസം കാരണം പഠനം സാധ്യമാകുന്നില്ലെന്ന്…
എഴ് വർഷം മുമ്പ് മോഹൻലാൽ ചിത്രം ‘പുലിമുരുകൻ’ ബോക്സ് ഓഫീസിൽ തീർത്ത കളക്ഷൻ റെക്കോർഡുൾപ്പെടെ കടപുഴക്കിയ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം…
കോട്ടയം: മാവേലിക്കരയിലെ ആറ് വയസുകാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്.പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര (6) യെ പിതാവ് ശ്രീമഹേഷ് (38) കൊലപ്പെടുത്തിയത് പ്രത്യേകം തയ്യാറാക്കിയ മഴു ഉപയോഗിച്ച് എന്നും…

WhatsApp us