പള്ളിക്കത്തോട് ഗവ: ഐടിഐ യിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചെടുക്കരുത്; കെ.എസ്.യു
പള്ളിക്കത്തോട്: ഗവ: ഐടി.ഐ.യിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികളെ തിരിച്ചെടുക്കാനുള്ള നടപടി പിൻവലിക്കണമെന്ന് കെ.എസ്.യു കോട്ടയം ജില്ലാ കമ്മിറ്റി. 2022 ഡിസംബറിൽ ക്യാമ്പസിനുള്ളിൽ എസ്എഫ്ഐ പ്രവർത്തകർ…
