Author: Fazil

അഞ്ച് വയസ്സുള്ള മകളുമായി അമ്മ പുഴയില്‍ ചാടി, യുവതിയെ രക്ഷപ്പെടുത്തി; കുഞ്ഞിനായി തിരച്ചില്‍

കല്‍പറ്റ (വയനാട് ): വെണ്ണിയോട് കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് യുവതി കുട്ടിയുമായി പുഴയിലേക്ക് ചാടിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കഠിനശ്രമത്തില്‍ അമ്മയെ…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു… ഒഴിവായത് വൻദുരന്തം

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന് തീ…

അധ്യാപകന്റെ കൈ വെട്ടിയ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ..!!

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ രണ്ടാം ഘട്ട വിധി പ്രഖ്യാപിച്ചു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ശിക്ഷ…

നിര്യാതനായി

കാഞ്ഞിരപ്പള്ളി തമ്പലക്കാട് ശ്രീമന്ദിരത്തിൽ അച്യുതൻ മകൻ ബിജു പി പി ( 56) നിര്യാതനായി. അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് കേരള(AAWK)കാഞ്ഞിരപ്പള്ളി യൂണിറ്റ്‌ അംഗമായിരുന്നു.…

സ്വരുമ ചാരിറ്റബിൾ സൊസെറ്റിയുടെ 2023 -2024 വർഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി :പാലിയേറ്റീവ്, ചാരിറ്റി രംഗത്ത് കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായി നിസ്ഥാർത്ഥമായി പ്രവർത്തിക്കുന്ന മാതൃകാ പ്രസ്ഥാനമായ സ്വരുമ ചാരിറ്റബിൾ സൊസെറ്റിയുടെ 2023 -2024 വർഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി…

ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കണം; അപേക്ഷയുമായി യുവതി..!

കൊല്ലം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കുന്നതിന് യുവതി അപേക്ഷനൽകിയതോടെ കുരുക്കിൽപ്പെട്ട് ഉദ്യോഗസ്ഥർ. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായാണ് യുവതി പത്തനാപുരം, പുനലൂർ സബ് രജിസ്ട്രർ…

സാറെ അവധി വേണം; കയ്യിൽ പണമില്ല.. തൂമ്പാപണിക്ക് പോകാനാ..!! കെഎസ്ആര്‍ടിസി ഡ്രൈവറുടെ കത്ത് വൈറൽ

തൃശൂർ: ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവറുടെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി…

നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേലേറ്റു തകിടിയിൽ താമസം തേനംമ്മാക്കൽ ലത്തീഫിന്റെ മകൻ മുഹമ്മദ് സിയാം നിര്യാതനായി. 42 വയസ്സായിരുന്നു. കബറടക്കം പിന്നീട്. മാതാവ്: സൈനബ, ഭാര്യ: അയിഷാ

എരുമേലിയിൽ കുഴൽക്കിണറിൽ നിന്നും ശബ്ദം..!! എന്ത് പ്രതിഭാസമാണെന്ന് അറിയാതെ നാട്ടുകാർ

എരുമേലി : എരുമേലിയിൽ കുഴൽക്കിണറിനുള്ളിൽ നിന്ന് ശബ്ദം കേൾക്കുന്നതായി നാട്ടുകാർ. എരുമേലി ടൗണിന് സമീപം വാഴക്കാല പാണശേരിയിൽ സുലൈമാന്റെ വീട്ടുമുറ്റത്തെ കുഴൽക്കിണറിനുള്ളിൽ നിന്നുമാണ് വെള്ളം തിളച്ചു മറിയുന്നത്…

തിരുവനന്തപുരത്ത് 3 വയസുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ..!! ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിൽ

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന 3 വയസ്സുകാരിയെ കടിച്ചത് പേപ്പട്ടി. നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…