Author: Fazil

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ; സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടത്തും

തിരുവനന്തപുരം: ഇത്തവണ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ…

സംസ്ഥാനത്ത് അതിശക്തമായ മഴ..!! നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ തുടരും . കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

പത്തനംതിട്ടയില്‍ നിയന്ത്രണംവിട്ട KSRTC ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം!

പത്തനംതിട്ട: എം സി റോഡ് പറന്തലിൽ നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. പറന്തൽ ജംഗ്ഷനിൽ ഇന്ന്…

കൊട്ടാരക്കരയില്‍ മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു!!

കൊല്ലം: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ കുത്തിക്കൊന്നു. പത്തനാപുരം തലവൂർ സ്വദേശി മിനി(50) ആണ് മരിച്ചത്. മകൻ ജോമോൻ പൊലീസ് കസ്റ്റഡിയിൽ. ബൈക്കിൽ അമ്മയോടൊപ്പം എത്തിയാണ്…

കോട്ടയത്ത്‌ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം..!! 40 പവനിലധികം വരുന്ന സ്വർണ്ണ, വജ്രാഭരണങ്ങൾ കവർന്നു

കോട്ടയം : ഏറ്റുമാനൂരിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 20 ലക്ഷം രൂപയോളം വിലമതിക്കുന്ന 40 പവനിലധികം വരുന്ന സ്വർണ്ണ, വജ്രാഭരണങ്ങൾ മോഷണം പോയി. ശനിയാഴ്ച പട്ടാപ്പകലാണ്…

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം..!! ആറാം ക്ലാസ് വിദ്യാർഥിനിക്ക് പ രിക്ക്

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂർ പിലാത്തറയിൽ 11 വയസ്സുകാരിയെ തെരുവുനായകൾ വളഞ്ഞിട്ട് ആക്രമിച്ചു.പിലാത്തറ മേരി മാത സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷയാണ് കടിയേറ്റത്.…

കോട്ടയത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം! വീഡിയോ കാണാം

കോട്ടയം: തലയോലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ വൻ തീപിടുത്തം. തുണിത്തരങ്ങളും ജനറേറ്റർ അടക്കമുള സാധനങ്ങളും സമീപത്തുണ്ടായിരുന്ന കാറും കത്തിനശിച്ചു. ഷോർട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക…

ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ചിരകാല പ്രതിഷ്ഠ നേടിയ നേതാവ്: വി എൻ വാസവൻ

കോട്ടയം: ഉമ്മൻചാണ്ടിയുടെ നിസ്വാർത്ഥമായ പ്രവർത്തനശൈലിയും, പാവങ്ങളോടുള്ള കരുതലും , ആൾക്കൂട്ടത്തിന്റെ ഇടയിലൂടെയുള്ള പ്രവർത്തങ്ങളുമാണ് മരണശേഷം അദ്ധേഹത്തെ ജനങ്ങളുടെ ഹൃദയത്തിൽ ചിരകാല പ്രതിഷ്ട നേടിയിരിക്കുന്നത് എന്ന് മന്ത്രി വി.എൻ…

കാഞ്ഞിരപ്പള്ളിയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ വീട്ടമ്മയെയും മകനെയും ആക്രമിച്ചു; യുവാവ് അറസ്റ്റിൽ

കഞ്ഞിരപ്പള്ളി : വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി വിഴിക്കത്തോട് തുണ്ടിയിൽ വീട്ടിൽ അജയ് റ്റി.എസ് (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ്…

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതി; നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു; ഫോൺ പിടിച്ചെടുത്തു

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി…