Author: Fazil

റീല്‍സ് ചെയ്യാന്‍ ഐഫോണില്ല; എട്ട് മാസം പ്രായമായ കുഞ്ഞിനെ വിറ്റ് ദമ്പതികള്‍…!!

കൊൽക്കത്ത: റീല്‍സ് ചെയ്യുന്നതിന്‌ പുതിയ ഐ ഫോൺ വാങ്ങാനായി എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് ദമ്പതികള്‍. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലാണ് ഞെട്ടിക്കുന്ന സംഭവം.…

ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പിടിവിട്ട് പാളങ്ങളിലേക്ക്; ചക്രം കയറിയിറങ്ങി വിദ്യാർത്ഥി മരിച്ചു

കൊച്ചി: ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണ വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ സ്വദേശി ജിബിൻ ഫിലിപ്പാണ് മരിച്ചത്. ആലുവ സ്റ്റേഷനില്‍ വെച്ചായിരുന്നു അപകടം. കൊച്ചിയില്‍ ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയായ ജിബിൻ…

ഇല്ല കൊല്ലപ്പെട്ടിട്ടില്ല! നൗഷാദ് ജീവനോടെയുണ്ടെന്ന് പോലീസ്; തിരോധാന കേസിൽ വൻ ട്വിസ്റ്റ്…!!

പത്തനംതിട്ട: പത്തനംതിട്ടയിൽനിന്ന് ഒന്നര വർഷത്തോളമായി കാണാതായ നൗഷാദിനെ ഒടുവിൽ കണ്ടെത്തി. കൊല്ലപ്പെട്ടെന്ന് ഭാര്യ അഫ്‌സാന മൊഴി നല്‍കിയ നൗഷാദിനെ തൊടുപുഴയ്ക്ക് അടുത്ത് തൊമ്മന്‍കുത്തില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന്…

ഗര്‍ഭിണിയായ 25കാരി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍! മരിച്ചത് മുണ്ടക്കയം സ്വദേശിനി

തൊടുപുഴ: ഗര്‍ഭിണിയായ 25കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ പത്തേക്കര്‍ പുത്തന്‍വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മയാണ് മരിച്ചത്. 26നു വൈകിട്ട് നാലുമണിയോടെയാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച…

അങ്കണവാടിയിലെ അടുക്കളയില്‍ രാജവെമ്പാല…! ഒഴിവായത് വന്‍ദുരന്തം

കൊട്ടിയൂര്‍: കണ്ണൂർ കൊട്ടിയൂരിൽ അങ്കണവാടിയിലെ അ‌ടുക്കളയിൽ രാജവെമ്പാല. ഒറ്റപ്ലാവ് ഈസ്റ്റ് അംഗൻവാടിയുടെ അടുക്കളയിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഹെൽപ്പർ അടുക്കള വൃത്തിയാക്കുമ്പോൾ പാൽപ്പാത്രത്തിനടുത്ത് അനക്കം കണ്ട് നോക്കുമ്പോഴാണ്…

Gold Seized | കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപ മൂല്യമുള്ള സ്വർണം എയർപോർട്ട് പോലീസ് പിടികൂടി. കാസർഗോഡ് ബന്തടുക്ക സ്വദേശി…

Gold Price Today Kerala | കുത്തനെ ഇടിഞ്ഞ് സ്വർണവില! ഇന്നത്തെ വില പരിശോധിക്കാം

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരുന്നു. രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷം വിലയിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 360 രൂപ ഉയർന്നിരുന്നു. ഒരു…

തെരുവുനായ് കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വടകര അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു (ചൈത്രം ബാബു…

പിറന്നാള്‍ നിറവിൽ ദുൽഖര്‍ സൽമാൻ; കുഞ്ഞിക്കയ്ക്ക് ആശംസയുമായി ആരാധകരും സിനിമാ ലോകവും

ആരാധകരുടെ ‘കുഞ്ഞിക്ക’, മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രിയപ്പെട്ട ഡിക്യുവിന് പിറന്നാൾ ആശംസകൾ നേരുന്നത്. ആദ്യ…

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി ആനക്കല്ല് ചെരിവ്പുറത്ത് വീട്ടിൽ ഫൈസൽ ഷാജി (30) നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ…