തെറ്റ് പറ്റി..!! പൂജാരിമാരെ ആക്ഷേപിച്ചതിൽ മാപ്പ് ചോദിച്ച് രേവത് ബാബു, കലാപത്തിന് കേസെടുക്കണമെന്ന് പരാതി
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്ന പരാമര്‍ശത്തില്‍, മാപ്പു ചോദിച്ച് രേവത് ബാബു.ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് രേവത് ബാബുവിന്റെ വിശദീകരണം. തനിക്ക് തെറ്റുപറ്റി. പൂജാരിമാരെ…
