നൗഷാദിനെ കൊന്ന് കുഴിച്ചിട്ടെന്ന് പറഞ്ഞത് പൊലീസ് മർദിച്ചതിനാൽ; പലതവണ പെപ്പർ സ്‌പ്രേ പ്രയോഗിച്ചു; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അഫ്സാന…!!
പത്തനംതിട്ട: ഭർത്താവിനെ കൊന്നുവെന്ന് മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചതായി നൗഷാദിന്റെ ഭാര്യ അഫ്സാന. ഇന്ന് രാവിലെ ജയിൽ മാേചിതയായശേഷം ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് പൊലീസ് മർദ്ദിച്ചതെന്നതടക്കമുള്ള ആരോപണങ്ങൾ…
