അത്ഭുതദ്വീപിലെ കാഴ്‌ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര..!! ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് വിനയന്‍; ഇത്തവണ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും..!!
മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു വിനയന്റെ സംവിധാനത്തിൽ പിറന്ന അത്ഭുത ദ്വീപ്. കോമഡിയും ഫാന്റസിയും ഇടകലർത്തി വിനയനൊരുക്കിയ അത്ഭുതദ്വീപ് വെള്ളിത്തിരയിൽ വൻ ഹിറ്റുമായിരുന്നു.ചിത്രത്തിൽ ഗിന്നസ് പക്രുവിനൊപ്പം പൃഥ്വിരാജ്,…
