നാടകീയതകള്‍ക്ക് വിരാമം; പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകാൻ അനുമതി
ലാഹോർ: ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് അനുമതി. ടീമിന് മതിയായ സുരക്ഷ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന നിലപാടിലാണ് തങ്ങളെന്നും…
