പൊലീസിനെ വിളിക്ക്, താൻ എന്നെ കയറിപ്പിടിച്ചെന്ന് ഞാൻ പറഞ്ഞോളാം’; ടിടിഇയെ യുവതി മർദിച്ച സംഭവത്തിൽ ദൃക്‌സാക്ഷികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ജനറൽ ടിക്കറ്റുമായെത്തിയ യുവതി ടിടിഇയെ ക്രൂരമായി മർദിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ട്രെയിനിലെ ദൃക്‌സാക്ഷികളായ സഹയാത്രികർ. ദിൽഷാദ് (iamdillex) എന്ന യുവാവാണ്…
