പത്താം ക്ലാസുകാരന്‍ ബെല്‍റ്റില്‍ തൂങ്ങി ജീവനൊടുക്കി; മാര്‍ക്ക് കുറഞ്ഞ വിഷമത്തിലെന്ന് സംശയം
കാഞ്ഞങ്ങാട്: പത്താംക്ലാസ് വിദ്യാര്‍ഥിയെ വീടിന്റെ മച്ചില്‍ ബെല്‍റ്റില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ബേക്കല്‍ പള്ളിക്കര, കീക്കാനിലെ ധ്യാന്‍രാജ് (15) ആണ് മരിച്ചത്. കാസര്‍കോട് ബിഇഎംഎച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു.…
