Author: Anna Reporter

ഏഷ്യൻ ഗെയിംസ്: വനിതാ ക്രിക്കറ്റില്‍ ലങ്കയെ വീഴ്ത്തി ആദ്യ സ്വർണവുമായി ഇന്ത്യ, ജയം 147 റണ്‍സിന്; മെഡല്‍ പട്ടികയിലും കുതിപ്പ്

ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. സ്മൃതി മന്ദാനയുടെയും ഷഫാലി വർമ്മയുടെയും റിചാ ഘോഷിന്‍റെയും തകർപ്പൻ ബാറ്റിങ്ങും സ്പിന്നർമാരുടെ മാസ്മരിക ബൗളിങ്ങുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.…

പിണറായിക്കെതിരെ എഫ്‌ഐആര്‍ ഇടാതെ പ്രാഥമികാന്വേഷണം; സ്ഥിരീകരിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടു കേസില്‍ പിണറായി വിജയനെതിരായ അന്വേഷണം നടത്താന്‍ തീരുമാനിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട്…

അതിതീവ്ര ന്യൂനമർദ്ദ സാധ്യത; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ നേരിയതോ ശക്തി കൂടിയതോ ആയ മഴയ്ക്ക് സാധ്യത. നാളെ (ബുധനാഴ്ച) തിരുവനന്തപുരം,…

ലോക്കപ്പ് പൂട്ടാന്‍ മറന്നു; കഞ്ചാവ് കേസ് പ്രതി സ്റ്റേഷനില്‍ നിന്നും കടന്നുകളഞ്ഞു

കൊല്ലം: കഞ്ചാവ് കേസ് പ്രതി റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്നാണ് പ്രതി സ്റ്റേഷനില്‍ നിന്നും ചാടിപ്പോയത്. അഷ്ടമുടി കല്‍പ്പടിക്കല്‍ സ്വദേശി അബ്ദുള്‍…

അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണയില്ല: പ്രതികളുടെ ഹർജി കോടതി തള്ളി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കേസിന്റെ വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ…

പാലപ്പിള്ളിയിൽ എസ്റ്റേറ്റ് വനിതാ വാച്ചറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: പാലപ്പിള്ളിയിലെ ഹാരിസൺ മലയാളം പ്ലാന്റേഷനിൽ വനിതാ വാച്ചറെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കനത്ത ജനരോഷവും തൊഴിലാളി പ്രതിഷേധവും. കുണ്ടായി എസ്റ്റേറ്റിലെ വനിതാ സെക്യൂരിറ്റി…

പ്രിയദർശിനി ജീവിതം വഴിമുട്ടിച്ചെന്ന് സ്വകാര്യ ബസുടമകൾ, 700 ബസുകൾ ഓട്ടം നിർത്തി, നിരക്ക് വർദ്ധിപ്പിക്കണം, നാളെ ​ഗതാ​ഗതമന്ത്രിയെ കാണും.

തിരുവനന്തപുരം. യുഡിഎഫ് സർക്കാരിൻ്റെ ഫ്ലാ​ഗ് ഷിപ്പ് പദ്ധതിയായ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി പ്രിയദർശിനിക്ക് നൂറ് ദിവസം പിന്നിട്ടു. വൻ വിജയമായ പദ്ധതി പക്ഷെ തങ്ങളുടെ കഞ്ഞികുടി മുട്ടിച്ചെന്നാണ്…

പ്രോസിക്യൂഷന് തിരിച്ചടി; അനധികൃത മദ്യക്കേസില്‍ ആന്റാ അഗസ്റ്റിന് ജാമ്യം

കൊച്ചി: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച കേസില്‍ കഴിഞ്ഞ പതിനേഴിനാണ് ആന്റോ…

ജാമ്യം തേടി ആന്റോ, ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; വീട് ആന്റോയുടേതെന്ന് തെളിയിക്കാന്‍ എക്‌സൈസ്

കൊച്ചി: അളവില്‍ കഴിഞ്ഞ മദ്യം വീട്ടില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട്…

സ്വർണവിലയിൽ വീണ്ടും നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്നലെ രാവിലെയും സ്വർണവിലയിൽ ചെറിയ വർധനവുണ്ടായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം വിലയിൽ കാര്യമായ മുന്നേറ്റം രേഖപ്പെടുത്തിയതിന് പിന്നാലെയാണ്…