Author: Anna Reporter

പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവം: ഇടപട്ട് ആരോഗ്യമന്ത്രി; പുതിയ ഫ്രീസറുകൾ വാങ്ങാൻ നിർദേശം

കൊച്ചി: പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ സംഭവത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രിയിലേക്ക് ആറ് പുതിയ ഫ്രീസറുകൾ ഉടൻ എത്തിക്കാൻ ജില്ലാ…

ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കല്‍ മൂലം വന്‍ സാമ്പത്തിക നഷ്ടം; കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരെ കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേരളം അഭിമുഖീകരിക്കുന്ന…

കേരളത്തിന്റെ ഇഎസ്എ പരിധി വീണ്ടും കുറയ്ക്കണം; ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍. പരിസ്ഥിതി ലോല മേഖലാ വിസ്തൃതി കുറയ്ക്കണം. തോട്ടങ്ങളെയും കൃഷി…

മരുന്ന് ക്ഷാമത്തിൽ വലഞ്ഞ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ; ജീവിതശൈലീ രോ​ഗങ്ങൾക്കുള്ള മരുന്നിന് കടുത്ത ക്ഷാമം

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കടുത്ത മരുന്ന് ക്ഷാമത്തിൽ വലയുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കും ഉപയോഗിക്കുന്ന മരുന്നുകൾക്കാണ് പ്രധാനമായും…

രാഷ്ട്രീയ നേതാക്കള്‍ക്കു കമ്പനികളില്‍ നിന്നു പണം വാങ്ങാനാവുമോ?; നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ

തിരുവനന്തപുരം: സിഎംആര്‍എല്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന് പണം നല്‍കിയെന്ന ആരോപണത്തിന് പിന്നാലെ, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയില്‍ നിന്നും കേരളത്തിലെ നിരവധി രാഷ്ട്രീയ നേതാക്കള്‍ പണം പറ്റിയെന്നതിന്റെ…

7300ലേറെ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു; അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. 7,300 കഞ്ചാവ് ചെടികളാണ് കണ്ടെത്തി നശിപ്പിച്ചിരിക്കുന്നത്. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയിൽ രണ്ടിടങ്ങളിലായിരുന്നു കഞ്ചാവ് കൃഷി. ഏഴ് മണിക്കൂറിലധികം…

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്: വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന് സൈബർ പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമാണെന്ന് വിശ്വസിപ്പിച്ച് സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന വൻ സംഘങ്ങൾ…

കോൺഗ്രസ് വിമത നേതാവ് ജെയിംസ് പന്തമ്മാക്കലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി: നടപടി വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ

കാസർകോട്: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മലയോര മേഖലയിലെ പ്രമുഖ കോൺഗ്രസ് വിമത നേതാവുമായ ജെയിംസ് പന്തമ്മാക്കലിനെ വിജിലൻസ് കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി…

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന ; പവന് 120 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. 1,12,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കൂടിയത്.…

ഏജന്റിനെകൊണ്ട് പരാതി കൊടുപ്പിച്ച് കൈക്കൂലി വാങ്ങി, കോര്‍പ്പറേഷന്‍ ഓവര്‍സിയറും ഏജന്റും പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷന്‍ ഓവര്‍സിയറും ഏജന്റും വിജിലന്‍സ് പിടിയില്‍. എറണാകുളം കാലടി കാഞ്ഞൂര്‍ സ്വദേശി സീന.പി.ആര്‍ (45), ആലുവ പള്ളിക്കുന്ന് സ്വദേശിയായ ഷാനവാസ്.പിഎ. (44)…