സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. 30 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
എല്ലാവരും ഉറ്റുനോക്കുന്ന, 30 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. TL 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 30 കോടി രൂപ. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്ക്. TA 957486TB 642974TC 810428TD 305900TE 328611TG 805847TH 902375TJ 150990TK 375661TL 888018TA 300530TB 439962TC 952340TD 279706TE 970611TG 355002TH 192282TJ 978616TK 976006TK 976006

