Author: Anna Reporter

തലസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം, തീയിടല്‍; പിന്നില്‍ ബിജെപി എന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കേരളസന്ദര്‍ശനത്തിനിടെയുണ്ടായ പ്രതിഷേധങ്ങളെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മിലുണ്ടായ പോര് തെരുവിലേക്ക്. തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി ആക്രമണം…

കൂടുതല്‍ സുരക്ഷ വേണ്ട’; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സുരക്ഷയ്ക്കായി അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിലായി മറ്റൊരു പൊലീസ് വാഹനം കൂടി ഓടിയ…

സ്വര്‍ണ വിലയില്‍ കുതിപ്പ്; പവന് 560 രൂപ ഉയര്‍ന്നു

സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് പ്രകടിപ്പിച്ച സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് രാവിലെ പവന് 560 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,680 രൂപ.…

സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമർദ്ദനം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി, പൊലീസ് നടപടി ഉണ്ടായത് എസ് പി ഇടപെട്ടതിന് ശേഷം

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ആക്രമിച്ചെന്ന് പരാതി. ആലപ്പുഴ സ്വദേശിനി രഹ്നയുടെ പരാതിയിൽ ഭര്‍ത്താവ് നിധിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.…

യുഎന്‍ യൂണിവേഴ്‌സിറ്റി കാംപസ് കൊച്ചിയിലേക്ക്; കുതിപ്പിനൊരുങ്ങി ഉന്നത വിദ്യാഭ്യാസ രംഗം

കൊച്ചി: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വന്‍ നേട്ടമാകുന്ന പദ്ധതിക്ക് വഴിയൊരുങ്ങുന്നു. ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റിയുടെ (യുഎന്‍യു) പുതിയ കാപസ് കൊച്ചിയില്‍ ആരംഭിക്കാന്‍…

വി ജോയി തെറിക്കുമോ?; നേതൃമാറ്റം ചര്‍ച്ചയാകും; തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ സിപിഎം വിശാല ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് തെറ്റ് തിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി സിപിഎമ്മിന്റെ തിരുവനന്തപുരം, എറണാകുളം , തൃശൂര്‍ ജില്ലകളിലെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരത്ത്…

ജാമ്യം എളുപ്പമാകില്ല’; മദ്യപിച്ച് വണ്ടി ഓടിച്ചാല്‍ ശിക്ഷ കടുപ്പിക്കാന്‍ സര്‍ക്കാര്‍, ‘കേരള റോഡ് സുരക്ഷാ മിഷന്‍’ ഉടന്‍

തിരുവനന്തപുരം: ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡ്രങ്ക് ആന്‍ഡ് ഡ്രൈവ് കേസുകളില്‍ ജാമ്യവ്യവസ്ഥ കടുപ്പിക്കുന്നതിനും വാഹനം കണ്ടുകെട്ടുന്നതിനുമുള്ള നടപടികളില്‍ ഗതാഗതവകുപ്പ് നിയമോപദേശം…

ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായിട്ടാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും…

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക ഹൃദയദിനാഘോഷം സംഘടിപ്പിച്ചു.

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക ഹൃദയദിനാഘോഷം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു. കാർഡിയാക് സയൻസസ് വിഭാ​ഗം…

റിസോര്‍ട്ടില്‍ യുവതിയെ കുത്തിക്കൊന്നു; പ്രണയനൈരാശ്യമെന്ന് പ്രാഥമിക നിഗമനം; പ്രതിയെ മരത്തില്‍ കെട്ടിയിട്ട് നാട്ടുകാര്‍

പത്തനംതിട്ട: കോഴഞ്ചേരിയില്‍ റിസോര്‍ട്ടില്‍ യുവതിയെ കുത്തിക്കൊന്നു. റിസോര്‍ട്ടിലെ ട്രെയിനി റിസപ്ഷനിസ്റ്റായ കുളത്തൂപ്പുഴ സ്വദേശി ദില്‍ഷ ആണ് കൊല്ലപ്പെട്ടത്. 20 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ കീഴുക്കര…