Author: Anna Reporter

സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള; നിയന്ത്രിക്കാന്‍ ബില്ലിന് നീക്കം, കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാന്‍ സുപ്രധാന നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നിയമസഭയില്‍ ബില്ല് കൊണ്ടുവരാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഇതിനായി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍…

നടുവേദനയ്ക്ക് ഇനി ശസ്ത്രക്രിയ മാത്രമല്ല പരിഹാരം : ബാക്ക് പെയിൻ ക്ലിനിക്കിന് തുടക്കം കുറിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

മാറിവരുന്ന ജീവിതശൈലിയുടെ ഭാഗമായി സമൂഹത്തിൽ ഏവരും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നടുവേദന. പലവിധ കാരണങ്ങളാൽ ഉണ്ടാകുന്ന ഈ അസ്വസ്ഥതയ്ക്ക് ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി എന്ന തെറ്റായ…

സ്വര്‍ണവില കുറഞ്ഞു; 1,10,000ല്‍ താഴെ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവില 1,10,000ല്‍ താഴെ തന്നെ. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 1,09,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ്…

ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ മാർച്ച് ശനിയാഴ്ച

കാഞ്ഞിരപ്പള്ളി:മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 3 ശനിയാഴ്ച 12 മണിക്ക്…

ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലുമുള്ള പ്രവേശന പരീക്ഷ അട്ടിമറിക്കാൻ നീക്കം; പരീക്ഷ നടത്താതെ മേധാവി സ്ഥലമാറ്റ ഉത്തരവിറക്കി

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും നിയമനത്തിനുള്ള പൊലീസിലെ അഭിരുചി പരീക്ഷ അട്ടിമറിക്കാൻ നീക്കം. പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി സ്ഥലമാറ്റ ഉത്തരവിറക്കി. ഭരണാനൂലികളായ പൊലിസുകാരെ തിരുകി കയറ്റാനെന്നാണ്…

കൊല്ലാന്‍ നോക്കുന്നോ’; നടുറോഡില്‍ ബസ് തടഞ്ഞിട്ട് യുവതി, കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസ് അഴിഞ്ഞാട്ടം

കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടമെന്ന് പരാതി. തുടരെ ഹോണ്‍ മുഴക്കി പിന്നിലൂടെ പാഞ്ഞെത്തിയ ബസ് ഇരുചക്രവാഹന യാത്രികരെ ഇടിച്ചിട്ടു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന്…

കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവം; കേസ് വേണ്ടെന്ന് മന്ത്രി, വേണമെന്ന് പൊലീസ്, യുവമോർച്ച പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കന്‍റോൺമെന്‍റ് പൊലീസാണ് ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തത്.…

കൊഴിഞ്ഞാമ്പാറയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകം; അമ്മയുടെ മൊഴി പുറത്ത്, കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ്

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുട്ടികളെ അമ്മ നിവേദ്യ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യം വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത് മൂത്ത മകളെയെന്ന്…

ഹോട്ടലുടമകൾക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കൂട്ടി, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

ദില്ലി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി. 19 കിലോ ഗ്രാം സിലിണ്ടറിന് 62 രൂപ അൻപത് പൈസയാണ് കൂടിയത്. ഇന്ന് മുതല്‍ വില വർധന…

യൂത്ത് കോണ്‍ഗ്രസ് – എസ്എഫ്‌ഐ സംഘര്‍ഷം: ഇരുവിഭാഗത്തിനുമെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് -എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസെടുത്തത്.…