സംസ്‌ഥാനത്തെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഗ്രാമിന് 65 രൂപ വർധിച്ച് സ്വർണവില 13,880 രൂപയിലെത്തി. പവൻ വിലയിൽ 520 രൂപയും വർധിച്ചു. 1,11,040 രൂപയാണ് പുതിയ വില. രാജ്യാന്തര വിപണിയിൽ സ്വർണവില വർധിച്ചതോടെയാണ് കേരളത്തിലും മാറ്റം. സംസ്‌ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്.

Leave a Reply

Your email address will not be published. Required fields are marked *