സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 14,135 രൂപയാണ് വില. പവൻ ആയി കണക്കാക്കുമ്പോൾ ഇത് 1,13,080 രൂപയാണ്. അതേസമയം, സംസ്ഥാനത്തെ വെള്ളി വില ഇടിഞ്ഞു.

WhatsApp us