മുണ്ടക്കയം:മണ്ടക്കയം ബൈപാസ് ഇല്ലിച്ചുവട് പാലത്തിന് സമീപത്ത് നിന്നും പഴയ വിഗ്രഹങ്ങളും ചതുര കട്ടകളും കണ്ടെത്തി. പുഴയിലെ മണൽത്തിട്ടയിൽ നിന്നും കണ്ടെത്തിയതായാണ് വിവരം. മുണ്ടക്കയം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു

WhatsApp us