എരുമേലി : എരുമേലി ചരളയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം. എരുമേലി സെന്റ് മേരിയിൽ താമസിക്കുന്ന തെങ്ങുംതോട്ടത്തിൽ ഷാജിയുടെ മകൻ റഹ്മത്തുള്ള(16) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റവരെ ഉടനെ കാഞ്ഞിരപ്പള്ളി 26 ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *