കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാലംമ്പ്രയിൽ വൈദികന്റെ റൂമിന് ഇടിമിന്നലേറ്റ് നാശനഷ്ടം. പാലമ്പ്ര ഗത് സമേൻ ഇടവക പള്ളിയിലെ വൈദികന്റെ റൂമിനാണ് ഇടിമിന്നലേറ്റത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t
സംഭവത്തിൽ ആർക്കും പരിക്കില്ല. ഇടിമിന്നലിൽ റൂമിന്റെ സീലിംഗ് ഉൾപ്പെടെയുള്ളവ തകർന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.


