കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വീട്ടുമുറ്റത്ത് വച്ചിരുന്ന സ്കൂട്ടർ മോഷണം പോയി. പേട്ട സ്കൂളിന് സമീപം തൈപ്പറമ്പിൽ ജലീലിന്റെ വീടിന്റെ മുൻപിൽ വെച്ചിരുന്ന സ്കൂട്ടറാണ് ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം കാണാതായത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

വാഹനം കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9947212040 എന്ന നമ്പറിലോ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *