കോട്ടയം: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംക്രാന്തി ടൗണിലാണ് ഓഫീസ് തുറന്നത്.

എസ്ഡിപിഐ കോട്ടയം മണ്ഡലം പ്രസിഡന്റ് ഷൈജു ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. മണിപ്പൂർ സംഭവത്തെ ശക്തമായി അപലപിക്കുന്നതോടൊപ്പം, കുറ്റകൃത്യം തിരിച്ചറിയാനും നീതി ഉറപ്പാക്കാനും കേന്ദ്ര സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് നടന്ന പൊതുയോത്തിൽ അൻവർ കുമ്മനം, മണ്ഡലം സെക്രട്ടറി ഷഫീഖ് റസാഖ്, ട്രഷറർ ആരിഫ്, എന്നിവർ പ്രസംഗിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *