മുണ്ടക്കയം 35-ാം മൈലിൽ മെഡിക്കൽ ട്രസ്റ്റ് ജംഗ്ഷന് സമീപം പാതയിൽ നിന്ന് നിയന്ത്രണം വിട്ട കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/G4QgPMd0BLPDOVjPnldsyZ
കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്ന മരിയൻ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.
updating..