കോട്ടയം : കോട്ടയം പാലായിൽ ചീട്ടുകളിക്കിടെ കൊലപാതകം. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിനാണ് കൊല്ലപ്പെട്ടത്.സ്ത്രീ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു.
വാക്ക് തർക്കത്തിന് പിന്നാലെ കത്രിക കൊണ്ട് കുത്തുകയായിരുന്നു. ലിബിനെ കുത്തിയ അഭിലാഷും പരിക്കേറ്റ് ആശുപത്രിയിൽ.