Month: September 2026

സർക്കാരിനെ വിമർശിച്ച് ഡിസിസി ജനറൽ സെക്രട്ടറി; വിദ്യാർത്ഥിനിയെ അപമാനിച്ചതിന് സസ്പെൻഷനിലായ കെഎസ്ആർടിസി കണ്ടക്ടർക്ക് പിന്തുണ

കൊച്ചി: എറണാകുളം പറവൂരിൽ വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ സസ്‌പെൻഷനിലായ കെഎസ്ആർടിസി കണ്ടക്ടർക്ക് പിന്തുണയുമായി ഡിസിസി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ്. കണ്ടക്ടർ നിരപരാധിയാണെന്നും സാക്ഷികൾ ഉണ്ടെന്നുമാണ് ഫേസ്ബുക്ക്…

മുണ്ടംവേലി ഫ്ലാറ്റ് നിവാസികളെ അപമാനിച്ച സംഭവം: പ്രസ്താവന പിൻവലിക്കാമെന്ന് കെ ജെ മാക്സി; മുൻ എംഎൽഎയുടെ വീട്ടിലേക്ക് മാർച്ച് നടത്താൻ താമസക്കാർ

കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് വിഷയത്തിൽ താമസക്കാരെ അപമാനിച്ച പ്രസ്താവന തിരുത്താൻ തയ്യാറായി കൊച്ചി മുൻ എംഎൽഎ കെ ജെ മാക്സി. താമസക്കാർക്ക് വേദന ഉണ്ടായെങ്കിൽ പ്രസ്താവന പിൻവലിക്കാമെന്ന്…

വഖഫ് ബോർഡ് പിരിച്ചു വിടാൻ തീരുമാനിച്ചിട്ടില്ല’; മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചു വിടാനില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരമുള്ള യോഗ്യതയില്ലെന്ന് വിലയിരുത്തി ബോർഡ് അംഗങ്ങളെ പിരിച്ചു വിടാൻ സർക്കാർ നീക്കമെന്നുള്ള…

38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ…

ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കില്ല; തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സസ്‌പെൻഷനിൽ ആയിരുന്ന വടകര ഡിവൈഎസ്പി ഉമേഷിന് വീണ്ടും തിരിച്ചടി. സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. കോഴിക്കോട്ടെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം…

നാളെ മുതൽ മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് പിൻവലിച്ചു!

നാളെ മുതൽ തുടങ്ങാനിരുന്ന ബാങ്ക് സമരം പിൻവലിച്ചു. ഐബിഎ യുഎഫ്ബിയു പ്രതിനിധികൾ തമ്മിലുള്ള ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. മൂന്ന് ദിവസമാണ് ബാങ്ക് സമരം പ്രഖ്യാപിച്ചിരുന്നത്. മൂന്ന്…

ഉമർ ഫൈസി വിവാദം: ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കളോട് സമസ്ത വിശദീകരണം തേടി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്റ് സെക്രട്ടറി മുക്കം ഉമർ ഫൈസിക്കെതിരെ മുശാവറയിൽ പരാതി നൽകിയ ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്.…

പൊതുജനങ്ങൾക്ക് ആശ്വാസമായി വി.പി.എസ് ലേക്‌ഷോർ മെഗാ മെഡിക്കൽ ക്യാമ്പ്

കൊച്ചി: നൂറുകണക്കിന് പൊതുജനങ്ങൾക്ക് ആശ്വാസമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ കൊച്ചി കോർപറേഷൻ 46, 47 ഡിവിഷനുകളുടെയും പൂണിത്തുറ എൻ എസ് എസ് കരയോഗത്തിൻ്റെയും സഹകരണത്തോടെ…

കേരള പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു: പാക് പതാകയും ഭീഷണി സന്ദേശവും

തിരുവനന്തപുരം: സംസ്ഥാന പൊതുഭരണ വകുപ്പിന്റെ (ജിഎഡി) ഔദ്യോഗിക വെബ്‌സൈറ്റ് പാകിസ്താൻ ഹാക്കർ സംഘം ഹാക്ക് ചെയ്തു. ഞായറാഴ്ച രാവിലെയോടെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം വകുപ്പ് അധികൃതരുടെ…

മാർ സ്ലീവാ മെഡിസിറ്റിയും ഉരുളിക്കുന്നം സെന്റ് ജോർജ് പള്ളിയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഉരുളിക്കുന്നം സെന്റ് ജോർജ് പള്ളിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പള്ളി വികാരി റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ…