ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനം പാടില്ല’; കെ എസ് യു- മുഖ്യമന്ത്രി പോരില്‍ പരസ്യ പ്രതികരണം വിലക്കി കെപിസിസി
സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു- മുഖ്യമന്ത്രി പോരില്‍ പരസ്യ പ്രതികരണം വിലക്കി കെപിസിസി നേതൃത്വം. സമൂഹമാധ്യമങ്ങളിലൂടെ ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനം നടത്തരുതെന്നും നിര്‍ദേശം. വ്യക്തിപരമായ അഭിപ്രായ…
