കോട്ടയത്തെ മുതലാളി സഞ്ജുവിന്‍റെ കട്ട ഫാന്‍, കപ്പ് അടിച്ചപ്പോൾ ലോട്ടറിയടിച്ചത് ജീവനക്കാര്‍ക്ക്; ബോണസായി നല്‍കിയത് 1.64 ലക്ഷം രൂപ!
കോട്ടയം: ടി20 ലോകകപ്പിൽ സഞ്ജു സാംസൺ നടത്തിയ തകർപ്പൻ പ്രകടനവും ഇന്ത്യയുടെ കിരീടനേട്ടവും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർക്കൊപ്പം ആഘോഷമാക്കി കോട്ടയം പാമ്പാടിയിലെ ഒരു സംരംഭകൻ. ഫെയ ഗാർമെന്‍റ്സ്,…
