Month: November 2025

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം!

രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം…

കേരളത്തിൽ ഇനി തദ്ദേശപ്പോര്! വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി; കോട്ടയം ജില്ലയിൽ ഡിസംബർ 9ന് തെരഞ്ഞെടുപ്പ്

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും…

ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ! സ്വര്‍ണവില വീണ്ടും 90,000ന് മുകളില്‍; ഇന്നത്തെ നിരക്ക് ഇങ്ങനെ…

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപയാണ് വര്‍ധിച്ചത്. 90,360 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന…

സ്വർണവിലയിൽ ഇന്ന് ആശ്വാസമോ? നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 89,480 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണി വില. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം…

ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്നപേരിൽ ആഭിചാരം! യുവതിയെ മദ്യം കുടിപ്പിച്ചു; ബീഡി വലിപ്പിച്ചു; ക്രൂരത കോട്ടയത്ത്

ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്നപേരിൽ ആഭിചാരക്രിയ. കോട്ടയം തിരുവഞ്ചൂരിൽ യുവതി നേരിട്ടത് ക്രൂരപീഡനം. പത്തു മണിക്കൂറോളം ആഭിചാരക്രിയ നടത്തുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തു. കൂടാതെ മദ്യം നൽകുകയും ഭസ്‌മം തീറ്റിക്കുകയും ചെയ്തു.…

കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ ആയൂർവ്വേദ പഞ്ചകർമ്മ നേഴ്സിംഗ്, ബ്യൂട്ടീഷ്യൻ കോഴ്സ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ആഘോഷപൂർവ്വം നടത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ ആയൂർവ്വേദ പഞ്ചകർമ്മ നേഴ്സിംഗ്, ബ്യൂട്ടീഷ്യൻ കോഴ്സ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് (Graduation Ceremony) ആഘോഷപൂർവ്വം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ നിസ്റ്റർ മേഴ്സി…

തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി! പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണം; പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിക്കണം

തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി.…

കൂടും കുറയും, ഇതെന്ത് ഭാവിച്ചാ പൊന്നേ? സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നത്തെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 11,185 രൂപയായി. ഒരു…

ദേ പിന്നേം! സ്വർണവിലയിൽ വർധനവ്, ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. പവന് 320 രൂപ വർധിച്ച് 89,400 രൂപയായി. ഗ്രാമിന് 40 രൂപ വർധിച്ച് 11,175 രൂപയുമായി. ഒക്ടോബർ മാസത്തിലെ സ്വർണവില നിരക്ക്…

മാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ, 25 രൂപ നിരക്കില്‍ 20 കിലോ അരി; സപ്ലൈകോ ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍

സപ്ലൈകോ വില്‍പന ശാലകളില്‍ കാര്‍ഡൊന്നിന് പ്രതിമാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. നിലവില്‍ കാര്‍ഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റര്‍…