Month: July 2025

വീണ്ടും കാട്ടാനക്കലി; ഇടുക്കിയിൽ ടാപ്പിംഗ് തൊഴിലാളിക്ക്‌ ദാരുണാന്ത്യം! കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി

ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ്  കൊല്ലപ്പെട്ടത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക്…

ക്ലാസ് നടക്കുന്നതിനിടയിൽ ലോ കോളേജിലെ ക്ലാസ് മുറിയിലെ സീലിങ് തകര്‍ന്ന് വീണു; വിദ്യാര്‍ത്ഥികള്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

പാറശ്ശാലയിലെ സിഎസ്ഐ ലോ കോളേജിൽ ക്ലാസ് മുറിയുടെ സീലിംഗ് തകർന്നു വീണു. ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് നടക്കുമ്പോഴാണ് സീലിംഗ് തകർന്നു വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല.…

കയറ്റത്തില്‍ നിന്ന് ഇറക്കത്തിലേക്ക്! കല്യാണ സീസണ്‍ തുടങ്ങും മുമ്പേ കുടുംബങ്ങള്‍ക്ക് ആശ്വാസം; സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് വിവാഹസീസണ്‍ അടുക്കാറായിരിക്കേ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുറവ്. ഈ മാസം 23ന് 75,040 രൂപ വരെ പവന് ഉയര്‍ന്ന ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴുകയായിരുന്നു. ഇന്ന്…

യമനിൽ നിന്ന് ആശ്വാസവാർത്ത? നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകാൻ ധാരണ! വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിൻ്റെ ഓഫീസ്

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്. ദയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. എന്നാൽ…

ഈ നമ്പറുകളില്‍ തുടങ്ങുന്ന കോളുകള്‍ എടുക്കരുത്! സൈബര്‍ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി കേന്ദ്രം

വ്യാജ കോളുകളും എസ്എംഎസുകളും തടയുന്നതില്‍ ട്രായ് പുതിയ നയം നടപ്പിലാക്കിയിട്ടുണ്ട്. അതാത് നെറ്റുവര്‍ക്കര്‍ക്കുകള്‍ തന്നെ ഇത്തരം നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളും കോളുകളും തടയുന്നുണ്ട്. ഇതിനായി പല…

എം.ആർ അജിത്ത് കുമാർ എക്സൈസ് കമ്മീഷണർ; പൊലീസിൽ നിന്ന് മാറ്റി

എം.ആർ. അജിത്കുമാറിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചു സർക്കാർ ഉത്തരവ്. ശബരിമലയിലെ ട്രാക്ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. നിലവിലെ എക്സൈസ് കമ്മിഷണർ…

‘വീട്ടുകാരെ ഭയപ്പെടുത്താൻ കഴുത്തിൽ കയറിട്ട് മുറുക്കുന്നത് പതിവ്’; അബോധാവസ്ഥയിൽ കണ്ടെത്തിയ ഒമ്പതാം ക്ലാസുകാരൻ മരിച്ചു! സംഭവം കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 14കാരന് ദാരുണാന്ത്യം. മഞ്ഞപ്പള്ളി അമ്പാറനിരപ്പേൽ വാടകയ്ക്ക് താമസിക്കുന്ന പുന്നച്ചുവട് വേലിത്താനത്ത് കുന്നേൽ സുനിഷിന്റെ മകൻ കിരൺ ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ…

500 മുടക്കിയാൽ 25 കോടി കീശയിൽ! തിരുവോണം ബമ്പർ വിപണിയിൽ, നറുക്കെടുപ്പ് സെപ്റ്റംബര്‍ 27ന്

തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന തിരുവോണം ബംപര്‍ ഭാഗ്യക്കുറി വിപണിയില്‍ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ്…

ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുത്തില്ല; ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി!

ആലപ്പുഴ: ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ആലപ്പുഴയിലെ തലവടിയിലാണ് സംഭവം. തലവടി സ്വദേശികളായ മോഹന്‍ലാലിന്റെയും അനിതയുടെയും മകന്‍ ആദിത്യന്‍ (13)…

കോട്ടയം വൈക്കത്ത് 30 പേരുമായി പോയ വള്ളം മറിഞ്ഞു! രക്ഷാപ്രവർത്തനം തുടരുന്നു…

കോട്ടയം: വൈക്കത്ത് ചെമ്പില്‍ വള്ളം മറിഞ്ഞ് അപകടം. 30 പേരുമായി പോയ വള്ളമാണ് മറിഞ്ഞത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും ഒരാളെ കാണാനില്ലെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി.…

You missed