Month: June 2025

അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നുവെന്ന് കുറിപ്പ്; പെരുന്നാൾ നമസ്കാരം കഴിഞ്ഞെത്തി സ്വയം ജീവനൊടുക്കി 60കാരൻ!

ബക്രീദ് ദിനത്തിൽ ആത്മഹത്യ ചെയ്ത് 60 വയസുകാരൻ. അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നു എന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ. ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് ശനിയാഴ്ച രാവിലെ…

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ; കെണി വെച്ചത് കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടി!

നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. വഴിക്കടവ് സ്വദേശി വിനീഷാണ് പിടിയിലായത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയത്. മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസെടുത്തു. വിനീഷ്,കുഞ്ഞുമുഹമ്മദ്…

എന്തൊരു ഭാഗ്യമാണിത്! കാൻസറിനോട് പൊരുതി ജയിച്ചു, 9 മാസത്തിനിടെ അടിച്ചത് 3 ലോട്ടറി; നേടിയത് 15.6 കോടി രൂപ

കാൻസറിനോട് പൊരുതി വിജയിച്ച കനേഡിയൻ പൗരൻ ലോകത്തെ വീണ്ടും ഞെട്ടിക്കുന്നത് അദ്ദേഹത്തിന്റെ ഭാഗ്യ പരീക്ഷണങ്ങളിലുള്ള വിജയത്തിന്റെ പേരിലാണ്. ഒമ്പത് മാസത്തിനുള്ളിൽ ഡേവിഡ് സെർക്കിൻ വിജയിയായത് 3 നറുക്കെടുപ്പുകളിലാണ്.…

ഒന്നര പെഗ് ‘അടി’ നിര്‍ത്തിക്കോ; മദ്യപാനം പാൻക്രിയാറ്റിക് അര്‍ബുദ സാധ്യത കൂട്ടും; വൈന്‍ കുഴപ്പമില്ലത്രേ!

ഒരു ഒന്നര പെഗ്ഗുവരെ കഴിച്ചാല്‍ കുഴമില്ല എന്നുള്ളതായിരുന്നു ഇതുവരെ സ്ഥിരം മദ്യപാനികളെ ആശ്വസിപ്പിച്ചിരുന്ന കാര്യം. എന്നാല്‍ പരിമിതമായ തോതിലുള്ള മദ്യപാനം പോലും പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന്…

ഇറച്ചിക്കടയുടെ മറവില്‍ കഞ്ചാവ് കച്ചവടം; കോണ്‍ഗ്രസ്സ് പഞ്ചായത്ത്‌ അംഗത്തിന്റെ കടയില്‍ നിന്നും 7 കിലോയോളം കഞ്ചാവ് പിടികൂടി!

ഇടുക്കി: കോണ്‍ഗ്രസ്സ് പഞ്ചായത്ത്‌ അംഗത്തിന്റെ കടയില്‍ നിന്നും ഏഴു കിലോയോളം കഞ്ചാവ് പിടികൂടി. ഇടുക്കി ഇരട്ടയാർ പഞ്ചായത്തിലെ ഒമ്ബതാം വാർഡ് അംഗവും ഉപ്പുകണ്ടം ആലേപുരക്കല്‍ എസ് രതീഷിൻ്റെ…

പത്തനംതിട്ടയിൽ യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത 23കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി!

പത്തനംതിട്ട: യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലാണ് സംഭവം. പത്തനംതിട്ട അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്.…

‘2000 രൂപ കിട്ടിയാല്‍ ഒരുമിച്ചാണ് ഷെയര്‍ ചെയ്യാറ്, ആകെ എത്ര രൂപ എടുത്തെന്ന് ഓര്‍മയില്ല’; ജീവനക്കാര്‍ കുറ്റം സമ്മതിക്കുന്നതിന്റെ വിഡിയോ പുറത്ത് പുറത്ത് വിട്ട് കൃഷ്ണകുമാര്‍

ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ(Actor krishnakumar) മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ തെളിവുകള്‍ പുറത്ത്. ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ തെളിവുകളാണെന്ന്…

അധ്യാപകരില്‍ നിന്നും കൈക്കൂലി വാങ്ങി; വിരമിച്ച അധ്യാപകന്‍ പിടിയില്‍! സംഭവം കോട്ടയത്ത്

കൈക്കൂലി വാങ്ങിയതിന് വിരമിച്ച അധ്യാപകന്‍ പിടിയില്‍. വടകര സ്വദേശി വിജയനാണ് പിടിയിലായത്. അധ്യാപകരില്‍ നിന്ന് റീ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിനാണ് ഇയാള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകീട്ട് ഏഴുമണി മുതല്‍ കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍(Thamarassery Pass) ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.താമരശ്ശേരി ഇന്‍സ്പെക്ടര്‍ സായൂജ് കുമാര്‍ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഈ…

‘ക്യുആർ കോഡിൽ കൃത്രിമം കാട്ടി തട്ടിയത് 69 ലക്ഷം, കണ്ടുപിടിച്ചപ്പോൾ ഭീഷണിയും വ്യാജ പരാതിയും’!

തട്ടിക്കൊണ്ടു പോയി പണം തട്ടിയെന്ന കേസിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും. ക്യുആർ കോഡിൽ കൃത്രിമം കാട്ടി പണി തട്ടിയെന്ന ആരോപണം…