Month: May 2025

നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 436 രൂപ പിടിച്ചുവെന്ന മെസേജ് കിട്ടിയോ? വിഷമിക്കേണ്ട, ലഭിക്കുന്ന നേട്ടം വളരെ വലുതാണ്!

പതിനെട്ടിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരാണോ നിങ്ങൾ, എങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 436 രൂപ ഇതിനകം പിടിച്ചിരിക്കും. ഇതുവരെ പിടിച്ചില്ലെങ്കിൽ ഈ മാസം അവസാനിക്കും മുമ്പ്…

ഐ.പി.എല്‍ മത്സരങ്ങള്‍ ഇന്ന് ബംഗളൂരുവില്‍ പുനരാരംഭിക്കും; റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചിന്നസ്വാമിയില്‍ ഏറ്റുമുട്ടും; മത്സരത്തിന് മഴ ഭീഷണി!

ബംഗളൂരു: ഇന്ത്യ – പാകിസ്താന്‍ യുദ്ധത്തിന്റെ ഇടവേള കഴിഞ്ഞ് ഐ.പി.എല്‍ ഇന്ന് പുനരാരംഭിക്കും. ശനിയാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊല്‍ക്കത്ത…

‘മെസിയെ കൊണ്ടുവരാമെന്ന് ഏറ്റത് റിപ്പോര്‍ട്ടര്‍ ചാനലാണ്, അവരാണ് കരാര്‍ ഒപ്പിട്ടത്‌’; മെസി കേരളത്തില്‍ വരാത്തതിന്റെ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ!

കേരള സന്ദര്‍ശനത്തില്‍ നിന്ന് ഫിഫ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന പിന്മാറിയതിന് പിന്നാലെ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിക്കെതിരെ കായിക മന്ത്രി. ലിയോണല്‍ മെസിയേയും അര്‍ജന്റീനയേയും കേരളത്തില്‍ കൊണ്ട്…

അനക്കമില്ലാതെ സ്വര്‍ണം, വരാനിരിക്കുന്നത് വമ്പന്‍ ഇടിവോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 880 രൂപയുടെ വർധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. 69760 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ട വില.…

മുക്കുപണ്ടം പണയംവച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു; പിടിയിലാകാതിരിക്കാന്‍ മരിച്ചെന്ന് സ്വയം പത്രവാര്‍ത്ത നല്‍കി! കോട്ടയത്ത് വാടകയ്ക്കു താമസിച്ചിരുന്ന പ്രതി പിടിയില്‍

കോട്ടയം: മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തിയശേഷം, താന്‍ മരിച്ചെന്നു സ്വയം വാര്‍ത്ത നല്‍കിയ യുവാവിനെ പൊലീസ് പിടികൂടി. കൊടൈക്കനാലില്‍ ഒളിവില്‍ കഴിയവേയാണു പ്രതി ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്.…

ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാര്‍, 5,10 വയസുകളില്‍ പുതുക്കണം

ഇനിമുതല്‍ നവജാത ശിശുക്കള്‍ക്ക് ആധാറിന് എന്റോള്‍ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍…

ഡെങ്കിപ്പനിയെ പ്രതിരോധിക്കാം ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എല്ലാ വർഷവും മെയ് 16 ന് ദേശീയ ഡെങ്കിപ്പനി ദിനം ആചരിക്കുന്നു. കൊതുകുകൾ വഴി പകരുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കി. ഈഡിസ് കൊതുകുകൾ പരത്തുന്ന ഡെങ്കി…

കോട്ടയം വൈക്കത്ത് വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെൺകുട്ടി ഗർഭിണി! പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ പോക്സോ കേസ്

കോട്ടയം: വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആറു മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിൽ18തികയാത്ത ആൺകുട്ടിക്കെതിരെ കേസ്. വൈക്കത്തെ ഉൾപ്രദേശത്ത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം നടന്നത്.…

ആദ്യം 6 വയസുകാരിയെ, പിന്നാലെ 10 വയസുകാരിയെ; അയൽവീട്ടിലെ കുട്ടികളോട് ലൈംഗികാതിക്രമം! 75കാരന് ഇരട്ട ജീവപര്യന്തം

പത്തനംതിട്ട: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും. തണ്ണിത്തോട് കരിമാൻതോട് ആനക്കല്ലിങ്കൽ വീട്ടിൽ ഡാനിയേലി (75)…

‘പ്രസ്താവന നടത്തുമ്പോൾ ശ്രദ്ധിക്കണം, ജനാധിപത്യം അട്ടിമറിക്കാൻ ഒരിക്കലും സിപിഎം ശ്രമിച്ചിട്ടില്ല’; ജി സുധാകരനെതിരെ എംവി ​ഗോവിന്ദൻ

തപാൽ വോട്ടുമായി ബന്ധപ്പെട്ട് നടത്തിയ ജി സുധാകരൻ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സുധാകരനെപ്പോലെയുള്ളവർ പ്രസ്താവന നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് എംവി…