കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു! സുഹൃത്തിന് പരിക്ക്
കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു. കൊല്ലം ചിതറ സ്വദേശി സുജിനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ തുമ്പമൺതൊടി കാരറക്കുന്നിന് സമീപമായിരുന്നു സംഭവം. മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക…
