ദേശീയപാത 183-ൽ കോട്ടയം മുതൽ മുണ്ടക്കയം വരെയുള്ള വിവിധ ഭാഗങ്ങളിലായി BT surfacing പ്രവൃത്തി നാളെ (11/02/2025) മുതൽ ആരംഭിക്കുകയാണ്. ആയതിനാൽ ടി പ്രവൃത്തി പൂർത്തിയാകുന്നതുവരെ ദേശീയപാത 183- ൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്നും, ഭാഗികമായി മാത്രമേ ഗതാഗതം സാധ്യമാകുകയുള്ളു എന്നും ദേശീയപാത വിഭാഗം കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *