പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കാട്ടില്‍ മണിയറയൊരുക്കി പീഡിപ്പിച്ചു! പോലീസിനെ വരെ ഞെട്ടിച്ച കൊടുംക്രിമിനല്‍ ഒടുക്കം പിടിയില്‍
പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി കാട്ടില്‍ ഒളിപ്പിച്ച് അവിടെ മണിയറ ഒരുക്കി പീഡനം നടത്തിയ യുവാവിനെ പോലീസ് സാഹസികമായി പിടികൂടി. വെണ്മണി തൊട്ടലില്‍ വീട്ടില്‍ ശരണ്‍ ( 20)…
