മദ്യപിച്ച് അമിത വേഗത്തിൽ കാറിടിച്ചു തെറിപ്പിച്ചു, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: കൊടുവായൂരില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. 65 വയസ്സുള്ള വയോധികനും 60 വയസ്സുള്ള വയോധികയും ആണ് മരിച്ചത്. കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ്…
